Surprise Me!

Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam

2020-11-28 3 Dailymotion

Tiny Tom About His unforgettable Memories With Megastar Mammootty
ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ചില നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ടിനിയുടെ മൂന്ന് ഓര്‍മ്മകളിലും താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയാണ് നിറഞ്ഞ് നില്‍ക്കുന്നത്. അതുപോലെ മമ്മൂക്കയുടെ മൂഡ് കേരളത്തിലെ ക്ലൈമെറ്റ് പോലെ പ്രവചിക്കാന്‍ പറ്റില്ലെന്ന് കൂടി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് താരം.